sunny-james

കോടശേരി: കോർമല പുതുശ്ശേരി ചാക്കോയുടെ മകൻ സണ്ണി ജെയിംസ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കോർമല കർമ്മലമാത പള്ളിയിൽ. ഭാര്യ: നിഷ. മക്കൾ: അയോണ, അനീറ്റ.