
ചേർപ്പ്: ചൊവ്വൂർ മൂലേക്കാട്ടിൽ പരേതനായ നാരായണൻ ഭാര്യ തങ്ക (90) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കുരിയച്ചിറ ശാന്തിമന്ദിരം കോർപറേഷൻ ശ്മശാനത്തിൽ. മക്കൾ: മോഹനൻ, മുരളി, ലളിത, മാലതി, പത്മനാഭൻ, ബാബു. മരുമക്കൾ : സുമതി, രാഖി, പരേതനായ ഗോപി, പരേതനായ ശിവരാമൻ, ലളിത, രമ.