sreelakshmi

വീറുറ്റ ഓർമ്മയിൽ... കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ഇന്നലെ തൃശൂർ താലൂക്ക് ഓഫീസിൽ ജോലിക്ക് കയറിയപ്പോൾ.