ദേശമംഗലം: കൊണ്ടയൂർ പല്ലൂർ പടിയത്ത്പറമ്പിൽ സതീഷ് കുമാർ പി.എൻ (54) നിര്യാതനായി. ഭാര്യ : ഷൈമ. മക്കൾ : ഐശ്വര്യ പ്രിയദർശിനി, അരുൺ ബാലാജി. സംസ്‌കാരം നടത്തി.