
നെടുമ്പാൾ : ആലപ്പാട്ട് തെക്കേത്തല വറീതിന്റെ മകൻ യോഹന്നാൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വെറോനിക്ക. മക്കൾ: വർഗ്ഗീസ്, ഫാ. ജോൺ തെക്കേതല, സിസ്റ്റർ പ്രിമ ജോൺ, സിസ്റ്റർ റാണി ജോൺ, ജോസ്. മരുമക്കൾ : മേഴ്‌സി, മെൻസി.