ചെറുവാൾ: കുന്നത്ത് പരേതനായ പേങ്ങന്റെ ഭാര്യ അയ്യക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ: ഇന്ദ്രവിലാസ്, ചന്ദ്രൻ, അനിത. മരുമക്കൾ: ബേബി, അഞ്ജു, അർജ്ജുനൻ.