കൊടുങ്ങല്ലൂർ: പുല്ലുറ്റ് വിയ്യത്തകുളം ക്ഷേത്രത്തിന് പടിഞ്ഞാറ്‌വശം താമസിക്കുന്ന പാച്ചേരി ധർമജൻ ഭാര്യ ഗൗരി (63) നിര്യാതയായി. മക്കൾ : ബിജു, ബിന്ദു, കണ്ണൻ. മരുമക്കൾ : ധന്യ, ഭാജി.