കാട്ടൂർ: കാട്ടൂർ നെടുമ്പുരക്കൽ പരേതനായ കുഞ്ഞുമുഹമ്മദ് ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ : സഫിയ, ഇസ്മായിൽ. മരുമക്കൾ : റസാഖ്, ഷമീറ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നെടുമ്പുര ജുമാ മസ്ജിദ് കബർസ്ഥാനിൽ.