മാള: കുഴിക്കാട്ടുശ്ശേരി മാട്ടപ്പറമ്പിൽ വേലായുധൻ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. സംസ്കാരം നടത്തി . മക്കൾ: പരേതനായ ശശി, ഓമന, സുധ, രാജൻ, രമേശൻ, ലളിത. മരുമക്കൾ: രമണി, പരേതനായ കണ്ണപ്പൻ, വത്സല, അംബിക, സന്തോഷ്.