thanni

തണ്ണിമത്തൻ ദിനങ്ങൾ... ചൂട് കൂടിയതോടെ ദാഹം ശമിപ്പിക്കാൻ തമിഴ്നാട്ടിൽ നിന്നും തൃശൂർ ശക്തനിലെ വ്യാപാര കേന്ദ്രത്തിലേക്ക് എത്തിച്ച തണ്ണിമത്തനുകൾ ലോറിയിൽ നിന്നും ഇറക്കുന്നു.