obit-photo

കൊടകര: കൊപ്രക്കളം ഈഴവത്തറ പരേതനായ പീതംബരന്റെ ഭാര്യ വിജയ (69) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിജി (അംഗൻവാടി അദ്ധ്യാപിക), നൈജി. മരുമക്കൾ: പ്രദീപ് (ലൈബ്രറേറിയൻ, മറ്റത്തൂർ പഞ്ചായത്ത്), സുകുമാരൻ.