കൊടകര : പേരാമ്പ്ര കരുത്തി ലോനപ്പൻ ഭാര്യ അന്നം (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസ്, മേരി, എൽസി, ജോയ്, ആനി, സിലു. മരുമക്കൾ: മേഴ്‌സി, ജോൺസൺ, സേവിയർ, ജെസി, ആന്റോ, ബിജു.