dog

പിരിയാൻ വയ്യ... തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പൊലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡിലേക്കുള്ള നായകളുടെ പാസിംഗ് ഔട്ട് പരേഡിനിടെ തൻ്റെ ഹാൻഡ്ലറായ പൊലീസ് ഉദ്യോഗസ്ഥനോട് സ്നേഹം പ്രകടിപ്പിക്കുന്ന നായ.