വല്ലച്ചിറ: തെക്കൂട്ട് മാധവൻ ഭാര്യ കമലം (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷൈലൻ, ഷൈജ, ഷൈനി. മരുമക്കൾ: ജയപ്രഭ, പ്രേമരാജ്, വിനയൻ.