തൃശൂർ: കുഷ്ഠ രോഗ ബോധവത്കരണ പക്ഷാചരണ പരിപാടിയായ സ്പർശ് 2022 ന്റെ ഭാഗമായി യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ https://forms.gle/4UX3cbtU2CbaBRPJ8 എന്ന ലിങ്ക് മുഖേന ഇന്ന് രാവിലെ 10 മുതൽ 4 വരെ ഉത്തരങ്ങൾ സമർപ്പിക്കാം. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനമുണ്ട്. കൂടുതൽപേർക്ക് ഒരേ സ്‌കോർ വരുന്ന പക്ഷം ഉയർന്ന സ്‌കോർ കിട്ടിയ 50 പേരെ ഉൾപ്പെടുത്തി ഫൈനൽ മത്സരം ഉണ്ടാകും.