തൃശൂർ: കോട്ടപ്പടി, മല്ലാട്, ഓവുങ്ങൽ, പള്ളി പരിസരം, മുക്കുട്ട സെന്ററിൽ കൾവർട്ട് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.