മാള: മേലഡൂർ മുളങ്ങിൽ രാഘവൻ (86) നിര്യാതനായി. സംസ്‌കാരം നടന്നു. ഭാര്യ : ലീല. മക്കൾ : സോമൻ (കീഴഡൂർ ക്ഷീരസംഘം സെക്രട്ടറി ) ,ഷീബ. മരുമക്കൾ : സിജി (വനിത സിവിൽ എക്‌സൈസ് ഓഫിസർ ), സന്തോഷ്.