കൊടുങ്ങല്ലൂർ: പടാകുളം പടിഞ്ഞാറ് വശം ഈഴുവത്തറ വിജയൻ (87) നിര്യാതനായി. ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനായിരുന്നു. ഭാര്യ: കോമളം. മക്കൾ : ബേബി, മീന, മിനി, പ്രിയ. മരുമക്കൾ : ബാബു, മോഹനൻ, ജയപ്രകാശ്, ജയൻ.