ചൊവ്വല്ലൂർ: വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന കോട്ടയിൽ അമ്മു (83) നിര്യാതയായി. മക്കൾ: സുബ്രൻ, മോഹനൻ, ദിവാകരൻ, ഭാരതി. മരുമക്കൾ: ഷീജ, സ്വപ്ന, രജിത. സംസ്കാരം നടത്തി.