കൊടുങ്ങല്ലൂർ: ആല വാസുദേവ വിലാസം ചന്ദ്രശ്ശേരി പരേതനായ ദിനേശൻ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, പുഷ്പ, പ്രേമലത, ബേബി. മരുമക്കൾ : രാജേശ്വരി, മോഹനൻ, ശിവരാജൻ, സോമൻ. സംസ്കാരം നടത്തി.