തളിക്കുളം: പത്താംകല്ല് ബീച്ച് തമ്പാൻകടവിൽ ചെമ്പനാടൻ അശോകൻ മകൻ അനിൽകുമാർ (അഭി 39) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: നിർമ്മല. ഭാര്യ: സൗമ്യ. മക്കൾ: കിഷോർകുമാർ, ആവണി.