വെള്ളാങ്ങല്ലൂർ: മനയ്ക്കലപ്പടി മുടിക്കര രാമകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സനു, സരിൻ. മരുമകൻ: സുനിൽ. സംസ്‌കാരം കഴിഞ്ഞു.