amminiamma

ചേലക്കര: പടിഞ്ഞാറേ പങ്ങാരപ്പിള്ളി അക്കരപറമ്പിൽ പരേതനായ മാധവൻ നായർ ഭാര്യ കിഴുപ്പാടെ അമ്മിണി അമ്മ (92) നിര്യാതയായി. മക്കൾ : ശിവകുമാർ, അയ്യപ്പൻകുട്ടി, സേതുമാധവൻ, ബാല മീനാക്ഷി. മരുമക്കൾ: സൗദാമിനി, പ്രേമ, ചിത്ര, നാരായണൻകുട്ടി. സംസ്‌കാരം നടത്തി.