narayana

ചേലക്കര: ചേലക്കോട് തച്ചറായ്ക്കൽ നാരായണൻകുട്ടി (കൊച്ചുണ്ണി 67) നിര്യാതനായി. എസ്.എൻ.ഡി.പി ചേലക്കാട് ശാഖ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ : മാലതി നാരായണൻകുട്ടി ( കൊണ്ടാഴി പഞ്ചായത്ത് അംഗം). മകൾ : നിമ്യ. മരുമകൻ : വിപിൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.