1

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് ഐനിക്കൽ ഗോപിനാഥമേനോൻ (82) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടറാണ്. ഭാര്യ: ചന്ദിക. മക്കൾ: ഉഷ, സേതുമാധവൻ. മരുമക്കൾ: പരേതനായ ദേവദാസ്, സജിനി.