office-inauguration
ശ്രീനാരായണ സമാജം മരണാനന്തര സഹായ സമിതി ഓഫീസ് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ചാവക്കാട്: മണത്തല ശ്രീനാരായണ സമാജം മരണാനന്തര സഹായ സമിതി ഓഫീസ് ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് ഷീബ ജയപ്രകാശ്, എ.എ. ജയകുമാർ, എ.എ. മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സമിതിയുടെ ജനറൽ ബോഡി യോഗവും നടന്നു.