പുതുക്കാട് : ആമ്പല്ലൂർ സെന്റർ, നെന്മണിക്കര, വടക്കെപള്ളം, മണലി, കല്ലൂർ മഠംവഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.