ആമ്പല്ലൂർ : വില്ലേജ് കോർട്ട് റോഡിൽ പാലിയകുടത്ത് കളത്തുപറമ്പിൽ പൗലോസ് (കുഞ്ഞിപൈലൻ 85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ബേബി. മക്കൾ : റോസിലി, റോയ്‌സൺ, റോജൻ. മരുമക്കൾ : ടോജു, ബെൻസി, ജോളി.