 
മച്ചാട് തിരുവാണിക്കാവിലെ സ്വർണ്ണപ്പറ.
വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവിലെ പറപ്പുറപ്പാട് ഇന്ന് നടക്കും. പുന്നംപറമ്പ് ദേശക്കാരാണ് ഈ വർഷത്തെ മാമാങ്കത്തിന്റെയും പറപ്പുറപ്പാടിന്റെയും ചുമതല വഹിക്കുന്നത്. പുന്നംപറമ്പ് ദേശം ഭഗവതിയ്ക്ക് സ്വർണ്ണപ്പറ സമർപ്പിക്കാൻ ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. സ്വർണം പൂശിയ പറയിൽ നാണയം സമർപ്പിക്കാൻ 3000 രൂപ വഴി പാടായി അടക്കണം.