obit-photo

പുതുക്കാട് : തെക്കെ തൊറവ് പൊന്നാംപീടിക പരേതനായ റപ്പായി ഭാര്യ റോസി (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിസിലി, പരേതനായ റാഫി, ആന്റു. മരുമക്കൾ: ലോനപ്പൻ, ഷീല, സോളി.