1
എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ അകംപാടം എടാട്ടുപറമ്പിൽ സുരേഷിന്റെ മരണാനന്തര ധനസഹായം വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് വിതരണം ചെയ്യുന്നു.

വടക്കാഞ്ചേരി: എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ അകംപാടം എടാട്ടുപറമ്പിൽ സുരേഷിന്റെ മരണാനന്തര ധനസഹായം വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് വിതരണം ചെയ്തു. ശാഖ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, മോഹനൻ മതുപ്പുള്ളി, ഷീബ മോഹനൻ എന്നിവർ പങ്കെടുത്തു.