വടക്കാഞ്ചേരി: കുമരനെല്ലൂർ ഏലക്കാട്ട് വീട്ടിൽ പരേതനായ ഡോ: ചെറിയാൻ കുഞ്ഞ് ഭാര്യ ഏലിയാമ്മ ചെറിയാൻ (88) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് 4ന് എങ്കക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ : ജയ് ചെറിയാൻ. മരുമകൾ : ഷേർളി ജയ്