obit-photo

നെന്മണിക്കര : വെളിയത്തുപറമ്പിൽ ശങ്കുണ്ണിയുടെ ഭാര്യ കല്യാണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . മക്കൾ: വത്സല, രവീന്ദ്രൻ, ഉഷ, അനിത, സജീവ്, സബിത. മരുമക്കൾ: പരേതനായ സോമൻ, തങ്കമണി, വിജയൻ, രാധാകൃഷ്ണൻ, ബിജി, സുനിൽ.