alli

വെള്ളാങ്ങല്ലൂർ: വള്ളിവട്ടം പരേതനായ വൻപറമ്പിൽ വേലപ്പൻ ഭാര്യ അല്ലി (81) നിര്യാതയായി. മക്കൾ: രജിത, ഷീല. മരുമക്കൾ: പരമേശ്വരൻ, ബാബു. സംസ്‌കാരം നടത്തി.