വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസിന് സമീപം എടക്കഴിയൂർ അയ്യത്തയ്യിൽ അബ്ബാസ് (78) നിര്യാതനായി. ഭാര്യ: രുഖ്യയാ. മക്കൾ: ജംസി, റജീന, അഷ്‌ക്കർ. മരുമക്കൾ: ഫൗസി, ഹക്കീം. ഖബറടക്കം നടത്തി.