കാരമുക്ക് : കണ്ണംപറമ്പിൽ കൊച്ചു മകന്‍ വേണു (73) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജാന്‍സി. മക്കൾ : ഡാനി, ഡെല്ലു, ഡിനി. മരുമക്കൾ : ജോത്സന, ബിനേഷ്, സുജേഷ്. സംസ്കാരം നടത്തി.