1

മാള : പുത്തൻചിറ വെള്ളൂർ പാണ്ടികശാല ജമാൽ (55) നിര്യാതനായി . വെള്ളൂർ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ : സുഹറ. മക്കൾ: റജീല , റഷീന, റിയാസ്. മരുമക്കൾ: റഹിം, സിദ്ധിക്ക്. ഖബറടക്കം നടത്തി.