ullattil

തൃശൂർ: പടിഞ്ഞാറെക്കോട്ട ലക്ഷ്മീ നഗറിൽ ഉള്ളാട്ടിൽ ദേവകി ബി.നായർ (92) നിര്യാതയായി. മുൻ ഭാരത് പെട്രോളിയം റീജ്യണൽ സെയിൽസ് മാനേജർ പരേതനായ കെ.ബാലകൃഷ്ണൻനായരുടെ ഭാര്യയാണ്. സംസ്‌കാരം ചൊവ്വാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.
മക്കൾ: കല്യാണി ബാലകൃഷ്ണ (ഡയറക്ടർ, പാറമേക്കാവ് വിദ്യാമന്ദിർ ), രാധ വേണുഗോപാൽ, (രാജാജി വിദ്യാശ്രം ചെന്നൈ), ബെൽദേവ് നായർ ( യു.എസ്.), രാജേഷ് നായർ (യു.എസ്.). മരുമക്കൾ: കേണൽ ജി.കെ. ബാലകൃഷ്ണ, വേണുഗോപാൽ (സി.ഇ.ഒ ക്രിസാലിസ് കൺസൾട്ടൻസി, ചെന്നൈ), ഗീത മേനോൻ (യു.എസ്.) മൃദുല നായർ (യു.എസ്.).