വെള്ളിക്കുളങ്ങര: മാവിൻച്ചുവട് വെള്ളപ്പടവിൽ വർഗ്ഗീസിന്റെ (അച്ഛൻകുഞ്ഞ്) ഭാര്യ, മറിയം (ഞ്ഞൂഞാമ്മ 68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിനോ, വിനി. മരുമക്കൾ: ശില്പ, സ്റ്റാൻലി.