1

വടക്കാഞ്ചേരി : മുണ്ടത്തിക്കോട് കരുമത്തിൽ മുരളീധരൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പാമ്പാടി ഐവർ മഠത്തിൽ. റിട്ട: വില്ലേജ് ഓഫീസർ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പാതിരിക്കോട്ടുകാവ് ഉപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാരദാമ്മ. മക്കൾ: രാജേശ്വരി, ശ്രീദേവി, സുപ്രിയ, സുരേഷ്. മരുമക്കൾ: പരേതനായ രവീന്ദ്രൻ, പത്മനാഭൻ, ശിവദാസ്.