കൊടുങ്ങല്ലൂർ: ദീർഘകാലം മേത്തല ശ്രീനാരായണ സമാജം സെക്രട്ടറിയായിരുന്ന പുല്ലാർക്കാട്ട് രാമകൃഷ്ണൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ നാരായണി. മക്കൾ : ഷീജ, ഷീന, ഷിബു. മരുമക്കൾ : വാസുദേവൻ, മധു, ലൈജു.