machad

ആവേശം... തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശ തിമർപ്പോടെ തിരുവാണിക്കാവ് ക്ഷേത്രത്തിലേക്ക് വരുന്നു.