
ചേലക്കര : ചേലക്കര കുറുമല കൂവക്കാട്ടിൽ പരേതനായ കെ.സി ഫിലിപ്പ് മകൻ പാസ്റ്റർ കെ.പി.സാമുവൽ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുറുമല ചർച്ച് ഒഫ് ഗോഡ് സഭ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശാന്തമ്മ .മക്കൾ : സ്റ്റാൻലി കെ. സാമുവൽ (ലേഖകൻ , മംഗളം, എൻലൈറ്റ് ന്യൂസ് ), ഡാർളി, സ്റ്റാലിൻ, പാസ്റ്റർ, ലെനിൻ. മരുമക്കൾ : സൂര്യ മണി , ബിനീഷ്, കൃപ, മിരിയാം