1
കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ചു നടന്ന അരങ്ങേറ്റം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ കുട്ടികളുടെ അരങ്ങേറ്റം നടന്നു. കൂത്തമ്പലത്തിൽ വച്ചു നടന്ന അരങ്ങേറ്റം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം അച്യുതാനന്ദൻ അദ്ധ്യക്ഷത റഹിച്ചു. കലാമണ്ഡലം മോഹന കൃഷ്ണൻ, കലാമണ്ഡലം ഡോ. സുദീപ്, പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.