രാപ്പാള്‍: പനിയത്തുപറമ്പില്‍ കുട്ടപ്പന്‍ മകന്‍ വാസുദേവന്‍ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സല. മക്കള്‍: പ്രദീപ്, പ്രസാദ്, പ്രമോദ്. മരുമകള്‍: ശാന്തിനി.