1

തൃശൂർ : കെ.പി.എ.സി ലളിതയുടെ മൃതദേഹം ഇന്ന് അക്കാഡമി ആസ്ഥാനത്ത് കൊണ്ടുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം തൃശൂരിൽ കൊണ്ടു വരും. അക്കാഡമി ആസ്ഥാനത്തിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യം ഒരുക്കും. തുടർന്ന് എങ്കക്കാട്ടെ വസതിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചോടെയാണ് സംസ്‌കാര ചടങ്ങ്. തന്റെ പ്രിയതമന് അരികെ അന്ത്യവിശ്രമമൊരുക്കും.