charm

ചേർപ്പ് : എട്ടുമന കണ്ണോളി പരേതനായ ചന്ദ്രൻ മകൻ ബിനീഷ് (36) നിര്യാതനായി. സംസ്കാരം ഇന്ന് നടക്കും. ഭാര്യ : രമ്യ. മക്കൾ : ആരോമൽ, തപസി.