കൊടകര: തച്ചിഞ്ചേരി അരിക്കാട്ട് രവീന്ദ്രൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള (നൃത്ത അദ്ധ്യാപിക) മക്കൾ : ഡോ. ശ്യാംനാഥ് (ആസ്‌ടേലിയ), ശ്രീനാഥ് (അബുദാബി). മരുമക്കൾ: ഡോ.ദിവ്യ, അഞ്ജിത.