obit-photo

ചെങ്ങാലൂർ: നരശില ക്ഷേത്രത്തിന് സമീപം പെരിങ്ങമ്പ്ര ശ്രീധരന്റെ ഭാര്യ ഭാർഗവി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീല, ഷീജ. മരുമക്കൾ: ശിവൻ, തിലകൻ.