കൊടുങ്ങല്ലൂർ : ലോകമലേശ്വരം തണ്ടാംകുളം ചെറുവിള്ളിൽ നാരായണൻ മകൻ ശശി (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുനന്ദ. മക്കൾ: ദിനകരൻ, ധന്യ. മരുമകൾ: ഗീതു.